തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍. പി സ്കൂളിന്റെ അറുപതാം വാര്‍ഷികവും പ്രധാനാധ്യാപകന്‍ ശ്രീ. യു. കെ. അബ്ദുള്‍ മജീദ് മാസ്റ്ററുടെ യാത്രയപ്പും

ഏപ്രില്‍ 6 ബുധനാഴ്ച പ്രശസ്ത കവി ശ്രീ. പി. കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


2012 ജൂൺ 26, ചൊവ്വാഴ്ച

തെളിച്ചം പഠനവീട് ഉദ്ഘാടനം 28- 06-2012 വ്യാഴാഴ്ച വൈകീട്ട് 4.30 ന് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ബി. വി. സറീന നിര്‍വഹിക്കുന്നു.
 അ. അമ്മ, അന്നം. പദ്ധതി  ഉദ്ഘാടനം 27-06-2012 ബുധനഴ്ച  ഉച്ചക്ക്  1 മണിക്ക്  സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി എം കെ അംബുജം നിര്‍വഹിക്കുന്നു.

1 comments:

Dr Rahees K Minhans പറഞ്ഞു...

എല്ലാവിധ ഭാവുഗങ്ങളും...

സ്കൂള്‍ ചരിത്രം ഒക്കെ ഈ ബ്ലോഗില്‍ ചേര്‍ത്താല്‍ നന്നായിരിക്കും...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ