തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍. പി സ്കൂളിന്റെ അറുപതാം വാര്‍ഷികവും പ്രധാനാധ്യാപകന്‍ ശ്രീ. യു. കെ. അബ്ദുള്‍ മജീദ് മാസ്റ്ററുടെ യാത്രയപ്പും

ഏപ്രില്‍ 6 ബുധനാഴ്ച പ്രശസ്ത കവി ശ്രീ. പി. കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


2013 ഫെബ്രുവരി 10, ഞായറാഴ്‌ച

സൗഹൃദാലയം 2013 ചിത്രങ്ങള്‍


കുട്ടികളുടെ ഉദ്ഘാടനച്ചടങ്ങില്‍  നിന്ന് 


സ്വാഗതം- വിവേക് കെ. പി 

ഉദ്ഘാടനം -രണ്‍ദീപ്‌ രവീന്ദ്രന്‍ (2013സംസ്ഥാന കലോത്സവം മിമിക്രി മത്സരത്തില്‍  ഒന്നാം സ്ഥാനം നേടിയ പയ്യോളി GVHSS വിദ്യാര്‍ത്ഥി )





ആശംസകള്‍ -അമല്‍ സോനു 


ആശംസകള്‍ -വിവേക് പി 




ഗണിതമധുരം -. എന്‍ .ചന്ദ്രന്‍ 


.


കരവിരുത് കലാവിരുത് -കടലാസുകൊണ്ട് അതിമനോഹര സൃഷ്ടികള്‍ -ശ്രീ .വി കെ സുകുമാരന്‍ 


കരവിരുത് കലാവിരുത് -കടലാസുകൊണ്ട് അതിമനോഹര സൃഷ്ടികള്‍ -ശ്രീ .വി കെ സുകുമാരന്‍





മാജിക്-മാജിക് -മജീഷ്യന്‍ -ഭാസ്കര്‍ അയനിക്കാട് 




ശാസ്ത്രദീപ്തി  -സത്യന്‍ എന്‍ 


സമാപനസമ്മേളനം -ശ്രീ യു കെ  അബ്ദുള്‍മജീദ്-(ഹെഡ്മാസ്റ്റര്‍)  സ്വാഗതം 


ഉല്ലാസവേള 


അദ്ധ്യക്ഷന്‍  ശ്രീ  സന്തോഷ്‌ തിക്കോടി (വൈസ് പ്രസിഡണ്ട്‌ -തിക്കോടി ഗ്രാമ പഞ്ചായത്ത് )










ആശംസ -ശ്രീമതി  നിര്‍മല മഠത്തിക്കുളങ്ങര  (സ്ഥിരം സമിതി അദ്ധ്യക്ഷ )



ഉദ്ഘാടനം - ശ്രീമതി ബി വി സെറീന ( പ്രസിഡണ്ട്  , തിക്കോടി പഞ്ചായത്ത് )





2013 ഫെബ്രുവരി 5, ചൊവ്വാഴ്ച

സൗഹൃദാലയം 2013