തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍. പി സ്കൂളിന്റെ അറുപതാം വാര്‍ഷികവും പ്രധാനാധ്യാപകന്‍ ശ്രീ. യു. കെ. അബ്ദുള്‍ മജീദ് മാസ്റ്ററുടെ യാത്രയപ്പും

ഏപ്രില്‍ 6 ബുധനാഴ്ച പ്രശസ്ത കവി ശ്രീ. പി. കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


2014 ജൂൺ 23, തിങ്കളാഴ്‌ച

പരിസ്ഥിതി ദിനം-ജൂണ്‍ 5

ജൂണ്‍ 5 2014: പരിസ്ഥിതി ദിനത്തില്‍ headmaster യു.കെ. അബ്ദുല്‍ മജീദ്‌ സ്കൂള്‍ ലീഡര്‍ സന ഫാത്തിമയ്ക്ക് വൃക്ഷത്തൈ നല്‍കി സ്കൂള്‍ തല പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

2014 ജൂൺ 4, ബുധനാഴ്‌ച

പ്രവേശനോത്സവം- 2014-15








2014 പ്രവേശനോത്സവം