തൃക്കോട്ടൂര്‍ വെസ്റ്റ് ജി. എല്‍. പി സ്കൂളിന്റെ അറുപതാം വാര്‍ഷികവും പ്രധാനാധ്യാപകന്‍ ശ്രീ. യു. കെ. അബ്ദുള്‍ മജീദ് മാസ്റ്ററുടെ യാത്രയപ്പും

ഏപ്രില്‍ 6 ബുധനാഴ്ച പ്രശസ്ത കവി ശ്രീ. പി. കെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


2014 ഓഗസ്റ്റ് 28, വ്യാഴാഴ്‌ച

BEST PTA AWARD


2014 ഓഗസ്റ്റ് 26, ചൊവ്വാഴ്ച

സ്വാതന്ത്ര്യദിനാഘോഷം 2014

സ്വാതന്ത്ര്യദിനാഘോഷം 2014

JCI പുതിയനിരത്ത് നടത്തിയ സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തില്‍ നിന്ന്....





ക്വിസ് മത്സരത്തിലെ വിജയികള്‍




പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ നിന്ന്




ബഹു. മേലടി AEO ശ്രീമതി. സുധാകുമാരി പതാക ഉയര്‍ത്തുന്നു.